പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരില്‍ ഇറങ്ങിയ പുലിയെ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയി ദൃശ്യമായി

0

പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരില്‍ ഇറങ്ങിയ പുലിയെ വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ ദൃശ്യമായി . അച്ചൂരില്‍ ഒരുമാസത്തിലേറെയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന പുലിയെ ആണ് ഇപ്പോള്‍ ക്യാമറയില്‍ ദൃശ്യമായത് . പുലിയെ ഉടന്‍ കൂടുവച്ചു പിടിക്കണം എന്ന ആവിശ്യം ശക്തമാക്കി നാട്ടുകാര്‍ രംഗത്ത്് . തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായത്‌കൊണ്ട് ഭീതിയിലാണ് പ്രദേശവാസികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!