എല്ലാവിധ സൗകര്യങ്ങളുമുള്ള മെഡിക്കല്‍ കോളേജ് വയനാടിന് അത്യാവശ്യം

0

എല്ലാവിധ സൗകര്യങ്ങലുള്ള മെഡിക്കല്‍ കോളേജ് വയനാടിന് അത്യാവശ്യമാണെന്നും, രോഗിയേയും കൊണ്ട് പോകുന്ന ആമ്പുംലന്‍സുകള്‍ ബ്ലോക്കില്‍പെട്ട് ചുരത്തില്‍ കുടുങ്ങികിടക്കുന്നത്് രോഗികള്‍ക്കും ബുദ്ധിമുട്ടാണെന്നും പ്രതിപക്ഷ നേതാവ്. വരദൂര്‍ പി,എച്.സിയില്‍ ഹൈടെക്ക് ലാബിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായി. പെയിന്‍ & പാലിയേറ്റീവ് സെമി ഫോള്‍ഡര്‍ കച്ചില്‍ , ഓക്്സിജന്‍ കോണ്‍സന്റേറ്റര്‍ എന്നിവയുടെ കൈമാറല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.കണിയാമ്പറ്റ, പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!