കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞു: പ്രതിപക്ഷ നേതാവ്

0

കടുത്ത കർഷക അവഗണനക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷക ദ്രോഹ നിലപാടുകൾക്കെതിരെ കർഷക സമൂഹം ഒന്നടങ്കം അണിനിരക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .വയനാട് ഡി.സി.സി.യിൽ യു.ഡി.എഫ്. കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!