വിശ്വനാഥന്റെ മരണം ആത്മഹത്യയയെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി.ശരീരത്തില്‍ ആറ് മുറിവുകള്‍.ഇതെല്ലാം മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതാണെന്ന് ഫോറന്‍സിക് സര്‍ജന്റെ മൊഴി.മര്‍ദ്ദനമേറ്റ പാടുകള്‍ ശരീരത്തിലില്ല.അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപിയാണ് മൊഴിയെടുത്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.