പാടിപ്പറമ്പില്‍ വീണ്ടും കടുവ സാന്നിധ്യം

0

അമ്പുകുത്തി പാടിപ്പറമ്പില്‍ കടുവ കാട്ടുപന്നിയെ പിടികൂടി.കഴിഞ്ഞ ദിവസം കടുവയെ കണ്ട് ഭയപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് കടുവ വീണ്ടും എത്തിയത്.രാവിലെ 6 മണിയോടെയാണ് പന്നിയെ പിടികൂടിയത്.അമ്പകുത്തി പാടിപ്പറമ്പിലും തെക്കന്‍കൊല്ലിക്കും സമീപം തേയിലത്തോട്ടത്തില്‍ രാവിലെയാണ് കടുവയുടെ സാന്നിധ്യമുണ്ടായത്. കടുവയ്ക്കായി തെരച്ചില്‍ ആരംഭിച്ചു.വീണ്ടും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!