കാട്ടുപന്നി ആക്രമണം:യുവതിക്ക് പരിക്ക്

0

തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് പരിക്കേറ്റു. ചിറക്കരയിലെ മമ്മൂട്ടിയുടെ ഭാര്യ ജംഷീറയെയാണ് കാട്ടുപന്നി ആക്രമിച്ചത് . ഇന്ന് രാവിലെ പണിക്ക് പോകുന്നതിനിടയില്‍ വീടിന് സമീപത്ത് വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!