മോഷണം: അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവുശിക്ഷ

0

നീലഗിരി ഗൂഡല്ലൂരില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ മാനന്തവാടി സ്വദേശികളായ അമ്മയും മകനുമുള്‍പ്പടെ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവുശിക്ഷ.ശിക്ഷ വിധിച്ചത് ഗൂഡല്ലൂര്‍ മജിസ്ട്രേറ്റ് കോടതി.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!