റേഷന്‍ വിതരണം ഇന്നുകൂടി
മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി മാത്രം. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം തടസപ്പെട്ടത്. നിരവധി പേര്‍ റേഷന്‍ വാങ്ങാന്‍ ബാക്കി നില്‍ക്കെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ മെഷീന്‍ തകരാറിലായതോടെ…