‘സ്‌പെഷ്യല്‍’ ആക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ വീണ്ടും പഴയ പടി, ടിക്കറ്റ് നിരക്കും മാറും
രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ (Train Services) സാധാരണ നിലയിലേക്ക്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്‌പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍…