കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; 2 വയസ് കഴിഞ്ഞവർക്ക് കൊവാക്സിൻ
ഡൽഹി: രാജ്യത്ത് 2 വയസിന് മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ.…