മദ്യത്തിന് അമിത വില വാങ്ങിയാല്‍ കനത്ത പിഴ
മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്യുന്ന ബെവ്‌കോ ജീവനക്കാര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ക്രമക്കേടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പരമാവധി വിലയേക്കാല്‍ കൂടുതല്‍ തുക…