Browsing Tag

തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യത; നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വലിയ തോതില്‍ മഴമേഘങ്ങളുടെ സാന്നിധ്യമില്ലാത്തതിനാല്‍ അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. 11…

കത്തിക്കയറി ഇന്ധനവില; ഡീസൽ 101 കടന്നു, പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു. 101 രൂപ 33 പൈസയാണ് ഇന്നത്തെ വില. പെട്രോളിന് 107 രൂപ 76 പൈസയാണ്. എറണാകുളത്തും കോഴിക്കോടും…

3 മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: 3 മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കഴിഞ്ഞ ദിവസം നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി…

പരീക്ഷ ഈ മാസം 23 ന്; ഒന്നാം ഘട്ടം ബിരുദ തല പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് പി എസ് സി

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോ​ഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പി എസ് സി അറിയിച്ചു. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 23 നാണ് ഒന്നാം ഘട്ട…
error: Content is protected !!