ഡിപ്പോ പരിസരത്തെ കാട്ടാനശല്യം; ഹാഗിങ് ഫെന്‍സിങ്ങ് സ്ഥാപിക്കും
സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി പരിസരത്ത് കഴിഞ്ഞ ഒരുമാസമായി തുടരുന്ന കാട്ടാനശല്യത്തിന് താല്‍ക്കാലിക പരിഹാരവുമായി വനംവകുപ്പ് രംഗത്ത്.തുടര്‍ച്ചയായി കാട്ടാനഇറങ്ങുന്ന ഭാഗങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ താല്‍ക്കാലികമായി ഹാഗിങ് ഫെന്‍സിങ്ങ്…