കെ.പി.സി.സി ഭാരവാഹിപട്ടിക പുറത്തുവിട്ടു. ജില്ലയില്‍ നിന്നും കെ കെ അബ്രാഹാം കെപിസിസി ജനറല്‍…
വയനാട് ജില്ലയില്‍ നിന്നും കെ കെ ഏബ്രഹാമിനെ കെ പി സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ എസ് യുവിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഏബ്രഹാം നാലര പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തന ജീവിതത്തിനിടയിലാണ് കെ പി സി സി ജനറല്‍…