ലക്ഷങ്ങളുടെ ക്രമക്കേട് മുന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മാനന്തവാടി മുന്‍ കൃഷി അസി. ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടറെ വയനാട് വിജിലന്‍സ് ഡിവൈഎസ്പി അബ്ദുള്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തു.2013 മുതല്‍ 2017 വരെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ മുക്കാല്‍…