Sign in
Sign in
Recover your password.
A password will be e-mailed to you.
പേന്‍ പോവും അഞ്ച് മിനിട്ടില്‍
പേന്‍ ശല്യം കൊണ്ട് സമാധാനമില്ലാത്ത അവസ്ഥയാണോ നിങ്ങള്‍ക്ക്? എന്തൊക്കെ മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചിട്ടും പേന്‍ ശല്യത്തിന് യാതൊരു തരത്തിലുള്ള പരിഹാരവും ഇല്ലേ? പേന്‍ ശല്യവും പേനിന്റെ മുട്ടയും എല്ലാം കേശസംരക്ഷണത്തിന് എന്നും വെല്ലുവിളി…
സ്വീറ്റ് ലസ്സി തയ്യാറാക്കാം അഞ്ച് മിനിട്ടില്‍
നല്ല ലസ്സി കുടിച്ചാല്‍ മനസ്സും ശരീരവും ഒന്നു തണുക്കും. ഉത്തരേന്ത്യക്കാര്‍ മാത്രം പറഞ്ഞിരുന്ന ഈ കാര്യം ഇപ്പോ ഇങ്ങ് കേരളത്തിലും പറയുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. കാരണം ഉത്തരേന്ത്യയും കടന്ന് ലസ്സി നമ്മുടെ നാട്ടിലും പ്രചാരത്തില്‍…
കസ് കസ് പായസം തയ്യാറാക്കാം
കസ്കസ് പായസം പരമ്ബരാഗതമായ ഒരു മധുരപലഹാരമാണ്. പോപ്പി വിത്തുകള്‍, തേങ്ങ, ശര്‍ക്കര എന്നിവ ഉപയോഗിച്ചാണ് ഈ പായസo തയ്യാറാക്കുന്നത്. പോപ്പി വിത്തുകള്‍ അടങ്ങിയ പായസത്തിനു ധാരാളം പോഷകമൂല്യമുണ്ട്.ഇത് കൂളന്റായി പ്രവര്‍ത്തിക്കുന്നു.ഇത് വായ്പ്പുണ്ണും…
ലെനോവോ ‘കെ 8 നോട്ട്’ ഉടന്‍ തന്നെ വിപണിയിലേക്ക് എത്തുന്നു
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി, ആഗസ്റ്റ് 18 മുതല്‍ ഫോണ്‍ ആമസോണ്‍ വഴി ലഭ്യമാകും.
ഫുള്‍ എച്ച്‌ഡി 5.5 ഇഞ്ച് ഡിസ്പ്ലേ, റെസല്യൂഷന്‍ 1080X1920 പിക്സല്‍, ഗോറില്ല ഗ്ലാസ്, ഡെക്കാകോര്‍ മീഡിയ ടെക്ക് ഹെലീയോ എക്സ് 20 പ്രോസ്സസര്‍,…
യൂട്യൂബിന് വെല്ലുവിളിയായി ”ഫേസ്ബുക്കിന്റെ വാച്ച്”
ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് വീഡിയോ സ്ട്രീമിംഗ് നെറ്റ് വര്‍ക്കിംഗായ വാച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫേസ്ബുക്ക് ആരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്…
ജിയോയുടെ 309 രൂപയുടെ ഓഫറിനേക്കാള്‍ മികച്ച ഓഫര്‍
മുകേഷ് അംബാനിയുടെ ജിയോയെ പിന്നിലാക്കാന്‍ അനില്‍ അംബാനിയുടെ R com പുതിയ ഓഫറുകളുമായി എത്തുന്നു .ജിയോയുടെ 399 ഓഫറുകളെ പിന്നിലാക്കാന്‍ പുതിയ തന്ത്രങ്ങളു ആയിട്ടാണ് ഇപ്പോള്‍ r com 299 രൂപയുടെ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് .
299…
ലൈഫ്സ്റ്റേജ് ആപ്ലിക്കേഷന്‍ ഫേസ്ബുക്ക് നിര്‍ത്തലാക്കി
ലൈഫ്സ്റ്റേജ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിര്‍ത്തലാക്കി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് മതിയായ രീതിയിലുള്ള ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല.…
വെറും ഏഴ് രൂപയ്ക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം
വൊഡാഫോണിന്റെ ഇപ്പോള്‍ പുറത്തിറക്കിയ ഓഫറുകള്‍ ആണ് ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുന്നത് .ഇപ്പോള്‍ അവര്‍ പുറത്തിറക്കിയ സൂപ്പര്‍ ഹവര്‍ ഓഫറുകള്‍ വെറും ഏഴ് രൂപയുടെ റീച്ചാര്‍ജിലാണ് ലഭിക്കുന്നത് .
7 രൂപയുടെ റീച്ചാര്‍ജില്‍ 1 മണിക്കൂര്‍…
ഫെയ്സ്ബുക്ക് തങ്ങളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നു
ഫെയ്സ്ബുക്ക് തങ്ങളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു. 2014 ല്‍ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബര്‍ ആദ്യം മുതല്‍ ലഭിക്കില്ലെന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഈ ആപ്പ് ഉപയോഗിച്ചതിന് നന്ദി എന്ന പേരിലാണ്…