Sign in
Sign in
Recover your password.
A password will be e-mailed to you.
വിസ്മൃതിയിലേക്ക് തള്ളപ്പെട്ട് ആശംസാകാര്‍ഡുകള്‍
വാട്‌സ് ആപ്പ്, മെസഞ്ചര്‍, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളുടെ വരവോടെ വിസ്മൃതിയിലേക്ക് തള്ളപ്പെട്ട ഒരു കൂട്ടരാണ് ആശംസകാര്‍ഡുകള്‍.പതിറ്റാണ്ടുമുമ്പുവരെ ക്രിസ്തുമസ് കാലമായാല്‍ ആശംസ കാര്‍ഡുകള്‍ വിപണി…
വടംവലി മത്സരം സംഘടിപ്പിച്ചു
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം കെ.പി കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയും പ്രണവം ബോയ്‌സ് നിരവില്‍പ്പുഴയും മട്ടിലയം നീര്‍ത്തട വികസന സമിതിയും ചേര്‍ന്ന് അഖില വയനാട്-കോഴിക്കോട് വടംവലി മത്സരം സംഘടിപ്പിച്ചു. കുഞ്ഞോം എയുപി സ്‌കൂള്‍…
പുഞ്ചിരി പദ്ധതിക്ക് തുടക്കമായി
സമ്പൂര്‍ണ മുഖവൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റുക എന്നലക്ഷ്യത്തോടെ 'പുഞ്ചിരി' പദ്ധതിക്ക് തുടക്കമായി. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി…
എടച്ചനകുങ്കന്റെ വീരാഹുതി ദിനം ആചരിച്ചു
വീര പഴശ്ശി രാജാവിന്റെ പടത്തലവന്‍ ആയിരുന്ന ചരിത്ര പുരുഷന്‍ എടച്ചന കുങ്കന്റെ 215-ാമത് വീരാഹുതി ദിനം വെള്ളമുണ്ട പുളിഞ്ഞാലില്‍ നടന്നു. എടച്ചന കുങ്കന്റെ ഛായാചിത്രതിനു മുന്‍പില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. രാഷ്ട്രീയ സ്വയംസേവക…
ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
വയനാട് നൈറ്റ്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ വലിയകത്ത് അബ്ദുല്‍റഹ്മാന്‍ -കൊട്ടാരത്തില്‍ മാധവന്‍ നായര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കായി ബത്തേരിയില്‍ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഹോട്ടല്‍ റീജന്‍സിയില്‍ ടൂര്‍ണമെന്റ്…
പു:ക:സ: ക്ക് പുതിയ സാരഥികള്‍
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ഭാരവാഹികളായി മുസ്തഫ ദ്വാരക (പ്രസിഡണ്ട്) ,എം ദേവകുമാര്‍ (സെക്രട്ടറി),എ കെ രാജേഷ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. തോണിച്ചാലില്‍ ഇന്നലെ സമാപിച്ച പുരോഗമ കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ…
കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചില്‍ കാളങ്കണ്ടി വനത്തിലാണ് ഏകദേശം 15വയയസ്സ് മതിക്കുന്ന പിടിയാനയുടെ ജഢം കണ്ടത്. ഞായറാഴ്ച വൈകിട്ടോടെയാണ് ആനയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലെ ചെരിയാനുള്ള കാരണം…
അട്ടപ്പാടി മാതൃകയില്‍ അപ്പരാല്‍ പാര്‍ക്ക് വയനാട്ടിലും പരിഗണിക്കും:മന്ത്രി എ.കെ.ബാലന്‍
അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ അപ്പാരല്‍പാര്‍ക്ക് പോലുള്ള തൊഴില്‍ യൂണിറ്റുകള്‍ വയനാട്ടിലും പരിഗണിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തൃശ്ശിലേരി ചേക്കാട്ട് കോളനിയില്‍…
കബഡി ടൂര്‍ണ്ണമെന്റ് നടത്തി
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തിലെ തീരദേശ ജില്ലകളില്‍ ബീച്ച്‌ഗെയിംസ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കോറോത്ത് കബഡി ടൂര്‍ണ്ണമെന്റ് നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം മധു…
സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതിഷേധവുമായി ഇടവകാംഗങ്ങള്‍
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രവര്‍ത്തി സഭയ്ക്കും ഇടവകയ്ക്കും നാണക്കേട് ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് കാരക്കാമല ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സേവ് കാരക്കാമലയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ കൂട്ടായ്മയ സംഘടിപ്പിച്ചു. സഭയെ തകര്‍ക്കുന്ന…