അധ്യാപക നിയമനം
ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍-ഡി.എഫ്.ഇ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യത ബി.വി.എസ്.സി. ഫോണ്‍: 04936 206082.
റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയില്‍ ആരോഗ്യ വകുപ്പിലെ മോട്ടോര്‍ മെക്കാനിക് (കാറ്റഗറി നമ്പര്‍ 347/2016) തസ്തികയില്‍ 2019 ജൂലൈ 2 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 501/2017) തസ്തികയ്ക്കായി 2021 ഏപ്രില്‍ 30 ന് നിലവില്‍ വന്ന 179/2021/ഡി.ഒ.ഡബ്ല്യു നമ്പര്‍ റാങ്ക് ലിസ്റ്റ് 2022 ഏപ്രില്‍ 29 ന് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2022 ഏപ്രില്‍ 30 ന് റദ്ദായി.
ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ (കാറ്റഗറി നം.659/2017) തസ്തികയ്ക്കായി 2019 സെപ്റ്റംബര്‍ 4 ന് നിലവില്‍ വന്ന 482/2019/ഡിഒഡബ്ല്യു നമ്പര്‍ റാങ്ക് ലിസ്റ്റ് 2022 സെപ്റ്റംബര്‍ 3 ന് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 4 ന് റദ്ദായി.
അറിയിപ്പ്
ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (തസ്തികമാറ്റം കാറ്റഗറി 539/2019) തസ്തികയിലേക്ക് വിജ്ഞാപന പ്രകാരം സ്വീകാര്യമായ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
ഇ-ലേലം
പോലീസ് വകുപ്പ് വാഹനങ്ങളില്‍ നിന്നും മാറ്റിയതും ഉപയോഗ്യമല്ലാത്തതുമായ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഇ-ലേലം നവംബര്‍ 10 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 3.30 വരെ www.mstcecommerce.com വെബ്‌സൈറ്റില്‍ നടക്കും. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ 04936 202525.
ഓവര്‍സിയര്‍ നിയമനം
പൂതാടി ഗ്രാമപഞ്ചായത്ത് എം.ജി.ആര്‍.ഇ.ജി.എ ഓഫീസില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 11 ന് പൂതാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 211522