ഓണപരീക്ഷ ആഗസ്റ്റ് 24 മുതല്‍

0

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ആഗസ്റ്റ് 24ന് തുടക്കമാകും. ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 2നാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുക.സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ഈ വര്‍ഷം 9 ദിവസമാണ് ഓണാവധി.

Leave A Reply

Your email address will not be published.

error: Content is protected !!