തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

ഗോത്ര യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ പാട്ടത്ത് ശരത്ത് (26) നെയാണ് കവുങ്ങിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അറുപതടിയോളം ഉയരമുള്ള കവുങ്ങിനു മുകളില്‍ നിന്ന് ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.ഭാര്യ അഞ്ജുഷ.

Leave A Reply

Your email address will not be published.

error: Content is protected !!