സിന്ധുവിന്റെ ആത്മഹത്യക്കുറിപ്പ് വയനാട് വിഷന്

0

 

ആത്മഹത്യക്കുറിപ്പില്‍ ആര്‍ടിഒ ഓഫീസുകളിലെ കൈക്കൂലിയെക്കുറിച്ച് കത്തില്‍ നടുക്കുന്ന വിവരങ്ങള്‍.കൈക്കൂലി വാങ്ങിയില്ലെങ്കില്‍ ജോലിയില്‍ സ്വസ്ഥമായി തുടരാന്‍ കഴിയില്ലെന്ന് സിന്ധു.ജോലി നഷ്ടപ്പെടുവിധം സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചെന്നും സിന്ധു ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.കൂടുതല്‍ വിശദാശംങ്ങള്‍ ഈവ്‌ന്യൂസില്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!