ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. കാപ്പി സെറ്റ് കന്നാരംപ്പുഴ ചാമക്കാട്ട് കുന്നേല്‍ ബാബുവിന്റെ ആടുകളെയാണ് ഇന്ന് രാവിലെ കൃഷിയിടത്തില്‍ ആക്രമിച്ചത്. ഒരു ആടിനെ പൂര്‍ണ്ണമായി ഭക്ഷിച്ചു. മറ്റൊരു ആടിനെ കടിച്ചുകൊന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.