ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

0

നെന്മേനി മലവയല്‍ മഞ്ഞാടി പാലമലയില്‍ പരേതനായ അബ്രഹാമിന്റെ മകന്‍ കിരണ്‍(20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെ പൂമല ചെട്ടിമൂലയിലാണ് അപകടം.ബത്തേരിയില്‍ നിന്നും മഞ്ഞാടിയിലെ വീട്ടിലേക്ക് പോകുന്നതിന്നിടെയാണ് അപകടം.മീനങ്ങാടി പോളിടെക്നിക് കോളജില്‍ രണ്ടാംവര്‍ഷ സിവില്‍ എഞ്ചിനിയര്‍ വിദ്യാര്‍ഥിയാണ് കിരണ്‍.അമ്മ:ത്രേസ്യ. സഹോദരി:ഹരിത.എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് കിരണ്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!