മാവേലി സ്റ്റോറുകളില്‍ വന്‍ സാമ്പത്തിക തിരിമറി.
സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകളില്‍ വന്‍ സാമ്പത്തിക തിരിമറി.കഴിഞ്ഞ മാസം 28 മുതല്‍ 31 വരെ നടന്ന കണക്കെടുപ്പില്‍ ലക്ഷങ്ങളുടെ തിരിമറിയാണ് കണ്ടെത്തിയത്.മുട്ടില്‍ മാവേലി സ്റ്റോറില്‍ നടന്നത് ഒന്നര ലക്ഷത്തിന്റെ തിരിമറി.വയനാട് വിഷന്‍ എക്‌സ്‌ക്ലൂസീവ്.വിശദമായ വാര്‍ത്ത് ഇന്ന് രാത്രി 8.30ന് വയനാട് വിഷന്‍ ചാനലില്‍.