ആരോപണം ഉന്നയിക്കുന്നത് ശരിയല്ല ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി ശശി

0

കോണ്‍ഗ്രസ് പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് മുതിര്‍ന്ന നേതാവ് എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലന്ന് ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ വി ശശി. ജനകീയനും ആദിവാസി വിഭാഗത്തില്‍ നിന്നും വളര്‍ന്നുവന്നതുമായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ സംരക്ഷിക്കേണ്ടവര്‍ ഇത്തരം നിലപാടുമായി രംഗത്തുവരുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലന്നും അദ്ദേഹം ബത്തേരിയില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!