ജില്ലയില്‍കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സര്‍ക്കാരും, ആരോഗ്യവകുപ്പും നിഷ്‌കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണാഘോഷം വീടുകളില്‍തന്നെ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി കുട്ടികളേയുംകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുത്. ഓണത്തോടനുബന്ധിച്ച് ഗൃഹസന്ദര്‍ശനങ്ങളും, മറ്റ് ആഘോഷങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.