മാസ്റ്റര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിക്കമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി
മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ നടപ്പിലാക്കാന്‍ പോകുന്ന മാസ്റ്റര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിക്കമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് മാനന്തവാടി യൂണിറ്റ് കമ്മറ്റി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. പ്ലാനില്‍ മാറ്റേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് നിവേദനം നല്‍കിയത്.താലൂക്ക്് സെക്രട്ടറി ഫൈസല്‍, യൂണിറ്റ് പ്രസിഡന്റ് സതീഷ്, സെക്രട്ടറി ജിതേന്ദ്രന്‍, മുന്‍ താലൂക് പ്രസിഡന്റ് സാബു, റെജി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.