കുഴഞ്ഞു വീണു മരിച്ചു

0

വയനാട് ജില്ല സഹകരണ ബാങ്ക് അമ്പലവയല്‍ ബ്രാഞ്ച് മാനേജര്‍ കെ.പി ബിജു (43) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെ ബാങ്കില്‍ വെച്ച് കുഴഞ്ഞു വീണ ബിജുവിനെ മറ്റു ജീവനക്കാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!