വിജയികളെ അനുമോദിച്ചു

0

 

കെ എസ് ആര്‍ ടി സിമാനന്തവാടി ഡിപ്പോയിലെ ജീവനക്കാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കെ എസ് ആര്‍ ടി ഇ മാനന്തവാടി ഡിപ്പോ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി വിജയികള്‍ക്ക് ഉപഹാരം നല്‍കി. രൂപേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.കെ.ജെ റോയ് ,സുധീര്‍ റാം, പ്രിയേഷ് കുമാര്‍,ഷൈലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!