കെകെഎംഎ റമദാന്‍ ക്വിസ്സ് പ്രൈസ് അബ്ശറലി പീച്ചങ്കോടിന്
കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെകെഎംഎ റമദാന്‍ ക്വിസ്സ് പ്രൈസ് അബ്ശറലി പീച്ചങ്കോടിന്കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ നടത്തിയ റമദാന്‍ ക്വിസ്സ്മത്സരത്തില്‍ വിജയിച്ച അബ്ശറലി പറമ്പത്തിനുള്ള മൊമെന്റോ കെകെഎംഎ പ്രധിനിധി ശറഫുദ്ധീന്‍വള്ളി കൈമാറി.കെകെഎംഎ യുടെ ഉപഹാരം പീച്ചന്‍കോട് മഹല്ല് ട്രഷറര്‍ നാസര്‍ ചക്കര നല്‍കി.ഖത്തര്‍ കെഎംസിസി സെക്രട്ടറി യുസഫ് മുതിര സെളൈ ശാഖ പ്രസിഡന്റ് ഷബീര്‍ പറമ്പത്ത്, റഫീഖ് കളിയാര്‍.റഫ്‌നാസ് മക്കിയാട്, ശംസുദ്ധീന്‍ മൗലവി മക്കിയാട്. തുടങ്ങിയവര്‍ സംസാരിച്ചു.അബ്ഷര്‍അലി മഅദിനുല്‍ ഉലൂം മദ്രസ്സ,എയുപി സ്‌കൂള്‍ ദ്വാരക എന്നിവിടങ്ങളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്