ആടുകളെ ചെന്നായ കൂട്ടം ആക്രമിച്ചു കൊന്നു.
തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നാല് ആടുകളെ ചെന്നായ കൂട്ടം ആക്രമിച്ചു കൊന്നു.കുന്നിയൂര്‍ ചന്ദ്രന്‍ എന്നയാളുടെ ആടുകളെയാണ് ചെന്നായ കൂട്ടം ആക്രമിച്ചു കൊന്നത്.നാല് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍ ആടുകളും, ഒരുവയസും ആറ് മാസവും ഉള്ള രണ്ട് ആണ്‍ ആടുകളുമാണ് ചത്തത്.ഇതില്‍ ഒരാടിനെ പൂര്‍ണ്ണമായും ചെന്നായകള്‍ ഭക്ഷിച്ചു.