വന്‍ മരം കടപുഴകി വീണു
തേറ്റമല സ്‌കൂളിന് സമീപം വന്‍ മരം കടപുഴകി വീണു.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.ഇവിടെ അപകട ഭീഷണിയുയര്‍ത്തിയ നിരവധി മരങ്ങള്‍ ഉണ്ട്. ഇവ മുറിച്ചു മാറ്റണമെന്ന് നിരന്തരം അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍.ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.