ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

0

സി.പി.ഐ എം നേതൃത്വത്തില്‍ നടക്കുന്ന സ്ത്രീപക്ഷം ക്യാംപയിനിന്റെ ഭാഗമായി വെങ്ങപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരാറ്റയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി ജംഷിദ്, ശ്രീരാജന്‍, യു.കെ നാരായണന്‍ കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!