വീട്ടുവായന പദ്ധതിക്ക് തുടക്കമായി

0

ജിഎച്ച്എസ് പുളിഞ്ഞാല്‍ സ്‌കൂളില്‍ വായനദിനത്തോടനുബന്ധിച്ച് ലൈബ്രറി പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.പരിപാടി എസ്എസ്‌കെ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദലി.കെ ഫ്‌ളാഗ് ഓഫ് ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ഹഷിം അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് നിര്‍മ്മല കെ.ഒ,അധ്യാപകരായ ഗിരീഷ് പി.ടി,രാഗേഷ് ഇ.എം,രോഹിത് എം.കെ, മുനീര്‍ പി.സി, ആയിഷ.കെ,അരുണ്‍ കുമാര്‍,സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റനഫാമി,ഇവാന മരിയ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹംജിത്ത് എന്‍.വി തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!