MananthavadyNewsround കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി By admin On Jun 2, 2021 0 Share വെള്ളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് 9 പീച്ചംകോട് കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail