എറാസ്മസ് മുണ്ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി വിഷ്ണുപ്രിയ സന്തോഷ്

0

രാജ്യാന്തരതലത്തില്‍ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പിജി പഠനത്തിന് അവസരം നല്‍കുന്ന യൂറോപ്യന്‍ യൂണിയന്‍ സ്‌കോളര്‍ഷിപ്പിന് മാനന്തവാടി അഞ്ചുകുന്ന് നിവാസി വിഷ്ണുപ്രിയ സന്തോഷ് യോഗ്യത നേടി. 49000 യൂറോ ( 44.5 ലക്ഷം രൂപ) സ്‌കോളര്‍ഷിപ്പ് ലഭിക്കും. നാല് രാജ്യങ്ങളില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരം ലഭിക്കും .അഞ്ചുകുന്ന് വലിയ വീട് കാര്‍ത്തികയില്‍ സന്തോഷ് സുജ ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ.

Leave A Reply

Your email address will not be published.

error: Content is protected !!