ടി.സിദ്ദിഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0

കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ മുന്‍പാകെയാണ് ടി. സിദ്ദിഖ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!