വള്ളിയൂര്‍കാവ് ആറാട്ട് മഹോത്സവം ഇന്ന് അഞ്ചാം ദിവസം
വയനാടിന്റെ ദേശീയോത്സമായ വള്ളിയൂര്‍കാവ് ആറാട്ട് മഹോത്സവം ഇന്ന് അഞ്ചാം ദിവസം .കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍. 21 ന് വൈകിട്ട് 5 മണിക്ക് പ്രധാന ചടങ്ങായ കൊടിയേറ്റ് നടക്കും.