കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

0

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ പെരു വകയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ അഞ്ച് കുന്ന് സ്വദേശികളായ രാഹുല്‍ ബാലന്‍ (22) റെജീഷ് (27) എന്നിവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!