ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0

ഐ.എന്‍.റ്റി.യു.സി മഹിളാ വിംഗ് വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബത്തേരിയില്‍ നടന്നു.ചെട്ടി സര്‍വ്വീസ് സൊസൈറ്റി ഹാളില്‍  കണ്‍വെന്‍ഷന്‍ ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു.അജിത അധ്യക്ഷയായി.ജിനി, മൃണാളിനി,കെ.ജി ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ജിജി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!