പുല്‍പ്പള്ളി ചീയമ്പം 73 വനത്തില്‍ കാട്ടുതീ

0

പുല്‍പ്പള്ളി ചീയമ്പം 73 വനത്തില്‍ കാട്ടുതീ. 100 ഏക്കറോളം അടിക്കാട് കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീണയ്ക്കാനുള്ള ശ്രമം തുടരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!