റേഷന്‍കട മാറ്റാന്‍ ശ്രമം പ്രതിഷേധവുമായി നാട്ടുകാര്‍
റേഷന്‍കട മാറ്റാന്‍ ശ്രമം പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വെള്ളമുണ്ട പഴഞ്ചനയിലെ 12 വര്‍ഷം പഴക്കമുള്ള 104ാം നമ്പര്‍ റേഷന്‍ കടയാണ് എട്ടേ നാലിലേക്ക് മാറ്റാന്‍ ശ്രമിച്ച്ത. നിലവില്‍ എട്ടേനാലില്‍ മറ്റൊരു റേഷന്‍ കടയുണ്ട്.