ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

0

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രിയും  പി.ജി.ഡി.സി.എ. താമസിക്കുന്ന പഞ്ചായത്തും ഫോണ്‍ നമ്പറും ഉള്‍പ്പെടുന്ന ബയോഡാറ്റയും , യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സഹിതം ഫെബ്രുവരി 24 ന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ 10 ന് ഹാജരാകണം. പൊഴുതന പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

Leave A Reply

Your email address will not be published.

error: Content is protected !!