പുഴ ശുചീകരിച്ചു

0

ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ താറ്റിയാട്ടെ പുഴ ശുചീകരിച്ചു.പ്രളയകാലത്ത് മാലിന്യവും എക്കലും അടിഞ്ഞുകൂടിയ പുഴയാണ് ശുചീകരിച്ചത്.ശേഷം തടയണയും നിര്‍മ്മിച്ചു.എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ അര്‍ഷാദ്മാസ്റ്റര്‍ നേതൃത്വം നല്‍കി.പത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പുഴ നവീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!