ആയിരംകൊല്ലി അണക്കെട്ട് റോഡ്  ഉദ്ഘാടനം ചെയ്തു

0

അമ്പലവയല്‍ പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ ടാറിങ് പൂര്‍ത്തിയാക്കിയ ആയിരംകൊല്ലിഅണക്കെട്ട് റോഡ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് ആറര ലക്ഷംരൂപ ചിലവിലാണ് റോഡ് നവീകരിച്ചത്. സുലൈമാന്‍, രാജീവ്,മോളി അശോക് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!