കെആര്‍എംയു വയനാട് ജില്ലാ സമ്മേളനം

0

കല്‍പ്പറ്റ കേരളഭൂഷണം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ഡി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റായി രതീഷ് വാസുദേവന്‍(ന്യൂസ് 18 കേരളം.)സെക്രട്ടറി ജിംഷിന്‍ സുരേഷ് (വിസില്‍ ഓണ്‍ലൈന്‍ , മംഗളംടിവി )ട്രഷറര്‍ മനുദാമോധരന്‍(റിപ്പോര്‍ട്ടര്‍ ടി.വി.)വൈസ് പ്രസിഡന്റ് അബുതാഹിര്‍ (വയനാട് വിഷന്‍ )ജോസെക്രട്ടറി.ബിന്ദു ബാബു( കേരള കൗമുദി) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന സമ്മേളന പ്രതിനിധികളായിബെന്നി മാത്യു,സി.ഡി. ബാബു, ബിജു നാട്ടുനിലം എന്നിവരെയും നിശ്ചയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!