വി കെ ബഷീറിന്റെ നിര്യാണത്തില്‍ മാനന്തവാടി സംയുക്ത ഡ്രൈവേഴ്സ് യൂണിയന്‍ അനുശോചിച്ചു

0

മാനന്തവാടി ടൗണിലെ ഡ്രൈവറായ വി കെ ബഷീറിന്റെ അകാല നിര്യണത്തില്‍ അനുശോചിച്ച് മാനന്തവാടി ടൗണില്‍ സംയുക്ത ഡ്രൈവേഴ്സ്  യൂണിയന്റെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.പിയു സന്തോഷ് കുമാര്‍,എം.പി ശശികുമാര്‍,ബാബുഷജില്‍ കുമാര്‍,ഇ ജെ ബാബു,സി.പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!