മഹാത്മഗാന്ധി രക്ത സാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന വിഷയത്തില്‍ ബത്തേരിയില്‍ സെമിനാര്‍ നടത്തി.സ്വതന്ത്രമൈതാനിയില്‍ സെമിനാര്‍ പ്രൊഫ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് കലേഷ് സത്യാലയം അഡ്വ. കെ ഗീവര്‍ഗ്ഗീസ്,എം സി സുമേഷ്,വിനു ഐസക്,മുഹമ്മദ് മൊട്ടത്ത്,അമല്‍,റിജോഷ് ബേബി തുടങ്ങിയവര്‍ സംസാരിച്ചു.