സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്റെ കാര്‍ അപകടത്തില്‍പ്പെട്ടു.മീനങ്ങാടി കൃഷ്ണഗിരിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് വരും വഴിയാണ് അപകടം.
Sign in
Sign in
Recover your password.
A password will be e-mailed to you.