മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0

സസ്‌നേഹം ഹോമിയോപ്പതി 2018 ന്റെ് ഭാഗമായി കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ് ആഭിമുഖ്യത്തില്‍ പ്രളയാനന്തര ദുരിതാശ്വാസ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ശോഭാ രാജന്‍, കടവത്ത് മുഹമ്മദ്, പ്രതിഭ ശശി, പി.ടി ബിജു, ഡിഎംഒ ഡോക്ടര്‍ അജി വില്‍ബര്‍, ഡോക്ടര്‍ അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!